മോദി മീറ്റ് ലയൺ; വൈറൽ വീഡിയോ
ഗുജറാത്തിലെ ജാംനഗറിലെ വന്താരയിലെ അനിമൽ റെസ്ക്യൂ സെൻ്ററിലെ പ്രധാനമന്ത്രി മോദിയുടെ വീഡിയോ വൈറൽ ആകുന്നു. സെന്ററിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വന്താരയിൽ എത്തിയ മോദി കടുവകൾക്ക് ഒപ്പവും സിംഹങ്ങൾക്ക് ഒപ്പവും സമയം ചിലവഴിക്കുന്നതും. കടുവയുടെ കുട്ടികൾക്കും സിംഹകുട്ടികൾക്കും പാൽ ഫീഡ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ലയൺ മീറ്റ് ലയൺ എന്നാണ് മോദി ആരാധകർ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.


+ There are no comments
Add yours