Month: November 2026
സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലക്ക് സാധ്യത..ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഉയർന്ന താപനില. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് [more…]
പ്ലസ് ടു വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.കാരണം ഉത്കണ്ഠ
വട്ടിയൂർക്കാവിൽ പ്ലസ് ടു വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരുതംകുഴി ദർശനീയം വീട്ടിൽ ആർ ദർശൻ (17) ആണ് മരിച്ചത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പരീക്ഷ [more…]
ജ്യേഷ്ഠൻ അനുജനെ ക്രൂരമായി തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു. ലഹരിക്കടിമയെന്ന് പോലീസ്
വീണ്ടും ലഹരി; ജേഷ്ഠൻ അനുജന്റെ തലയ്ക്ക് വെട്ടി കേരളത്തിലെ ലഹരി ഉപയോഗം വർധിക്കുമ്പോൾ ഒന്നിന് പുറകെ മറ്റൊന്നായി അതിക്രമ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോഴിതാ കോഴിക്കോട് താമരശ്ശേരിയിൽ ജ്യേഷ്ഠൻ അനുജനെ ക്രൂരമായി തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു. ചമൽ [more…]
ഉടൻ കുഞ്ഞുങ്ങളെ ഉണ്ടാക്കണമെന്ന് സ്റ്റാലിൻ
കുട്ടികളെ വേഗം ജനിപ്പിക്കണം; മുഖ്യമന്ത്രി ജനങ്ങളോട് ഉടൻ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി MK സ്റ്റാലിൻ. ‘മുൻപൊക്കെ സമയമെടുത്ത് കുടുംബാസൂത്രണം നടത്താനാണ് നമ്മൾ ദമ്പതികളോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന [more…]
അച്ചനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാന്റിലേക്ക്….
അച്ചനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാന്റിലേക്ക്…. വരന്തരപ്പിള്ളി : വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ മാർച്ച് 1 ന് മുപ്ലിയത്തുള്ള ആന്റണി എന്നയാളുടെ വീട്ടിലേക്ക് മുപ്ലിയം പാറക്കുളം സ്വദേശികളായ അപ്പാട്ട് [more…]
കുപ്രസിദ്ധ ഗുണ്ടയായ കുഞ്ഞന് ശരത്തിനെയും സുധിനെയും കാപ്പ ചുമത്തി*
*കുപ്രസിദ്ധ ഗുണ്ടയായ കുഞ്ഞന് ശരത്തിനെയും സുധിനെയും കാപ്പ ചുമത്തി* ….. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ ലോകമലേശ്വരം വില്ലേജിൽ ഒല്ലാശ്ശേരി വീട്ടില് കുഞ്ഞന് ശരത്ത് എന്ന് വിളിക്കുന്ന ശരത്ത് ലാല് (35 [more…]
താമരശേരി വധക്കേസിലെ പ്രതികളായ അഞ്ച് വിദ്യാര്ത്ഥികളും എസ്എസ്എല്സി പരീക്ഷയെഴുതി
പ്രതിപക്ഷ വിദ്യാര്ത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെ താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ച് വിദ്യാര്ത്ഥികളും എസ്എസ്എല്സി പരീക്ഷയെഴുതി. പ്രതികളെ പാര്പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെയാണ് ഇവര്ക്കായി പരീക്ഷ കേന്ദ്രമൊരുക്കിയത്. സംഘർഷവുമായി ബന്ധപ്പെട്ട [more…]
അടിയന്തര പ്രമേയ ചര്ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില് വാക്പോര്.
നിയമസഭയില് അടിയന്തര പ്രമേയ ചര്ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില് വാക്പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര് ചീഫ് മിനിസ്റ്റര് എന്ന് വിളിച്ചാല് പോര, നാടിന്റെ പ്രശ്നം [more…]
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി വയനാട് 10-ാം ക്ലാസുകാരന്റെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് വർധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് അനുമതി. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ [more…]
ഓസ്കറിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടി ചിത്രം അനോറ.
ഓസ്കറിൽ റെക്കോർഡിട്ട് അനോറ അവാർഡുകൾ വാരിക്കൂട്ടി അമേരിക്കൻ സംവിധായകൻ ഷോൺ ബേക്കറിന്റെ Anora. 97മത് ഓസ്കറിന്റെ മികച്ച ചിത്രം, സംവിധാനം, എഡിറ്റിംഗ്, ഒറിജിനൽ തിരക്കഥ, മികച്ച നടി തുടങ്ങി അഞ്ചോളം അവാർഡുകളാണ് അനോറ സ്വന്തമാക്കിയിരിക്കുന്നത്. [more…]
