Estimated read time 0 min read
News

വണ്ടിപ്പെരിയാറിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു

വണ്ടിപ്പെരിയാറിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു വണ്ടിപ്പെരിയാറിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. ദൗത്യസംഘത്തിന് നേരെ പാഞ്ഞെടുത്ത കടുവയെ ഉദ്യോഗസ്ഥർ വെടിവെച്ചിരുന്നു. 2 തവണ മയക്കുവെടി വച്ചിട്ടും മയങ്ങാതിരുന്ന കടുവ ദൗത്യസംഘത്തിലെ 2 [more…]

Estimated read time 1 min read
News

കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി അടക്കം 2 പേർ റിമാന്റിലേക്ക്….

കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി അടക്കം 2 പേർ റിമാന്റിലേക്ക്…. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയലെ  കോലോത്തുംപടിയിൽ വെച്ച് വേളൂക്കര കോലോത്തുംപടി സ്വദേശിയായ തെക്കേടത്ത് വീട്ടിൽ [more…]

Estimated read time 1 min read
News

LDF ഇരിങ്ങാലക്കുട മണ്ഡലം BSNL ഓഫീസ് മാർച്ചും ധർണ്ണയും  പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു

LDF ഇരിങ്ങാലക്കുട മണ്ഡലം BSNL ഓഫീസ് മാർച്ചും ധർണ്ണയും സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയംഗവും,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Estimated read time 0 min read
News

ആലുവയിൽ ബാർ ജീവനക്കാരനെ തടഞ്ഞു നിർത്തി മർദ്ധിച്ച് മൊബൈൽ ഫോണും പണവും കവർന്നു

കൊച്ചി അലുവയിൽ ബാർ ജീവനക്കാരനെ തടഞ്ഞു നിർത്തി മൊബൈൽ ഫോണും പണവും കവർന്നു. കണ്ണൂർ സ്വദേശിയായ ശ്രീജേഷ് എന്ന യുവാവിന്റെ മൊബൈൽ ഫോണും നാലായിരം രൂപയുമാണ് നാലംഘ സംഘം കവർന്നത്. ആലുവയിലുള്ള അലങ്കാർ ബാറിലെ [more…]

Estimated read time 1 min read
News

കെ രാധാകൃഷ്ണൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല എന്ന് സൂചന

കെ രാധാകൃഷ്ണൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിനായി K രാധാകൃഷ്ണൻ MP ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കണം എന്നും അതിനാൽ EDയോട് [more…]

Estimated read time 0 min read
News

വണ്ടിപ്പെരിയാർ ജനവാസ മേഖലയിൽ കടുവ.. പ്രദേശവാസികൾ ആശങ്കയിൽ

വണ്ടിപ്പെരിയാർ അരണക്കല്ലിൽ കടുവ ഇടുക്കി വണ്ടിപ്പെരിയാർ അരണക്കല്ലിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു. തോട്ടം തൊഴിലാളികൾ വളർത്തുന്ന പശുവിനെയും നായയെയുമാണ് കൊന്നത്. പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാല മുരുകൻ എന്നയാളുടെ നായയെയുമാണ് കടുവ പിടിച്ചത്. ജനവാസ [more…]

Estimated read time 1 min read
News

ഒഴുക്കുചാലിൽ വീണ ശശിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കുചാലിൽ വീണ ശശിയുടെ മൃതദേഹം കണ്ടെത്തി കോഴിക്കോട് കോവൂർ MLA റോഡിൽ അഴുക്കുചാലിൽ ഒഴുക്കിൽ പെട്ട് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. ആഴം കുറഞ്ഞ ഭാഗത്ത് കമിഴ്ന്ന‌് കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയായിരുന്നു [more…]

Estimated read time 0 min read
News

ചരിത്രം സൃഷ്ടിച്ച് ന്യൂകാസിൽ..കരബാവോ കപ്പിൽ മുത്തമിട്ടു…

കരബാവോ കപ്പിൽ മുത്തമിട്ട് ന്യൂകാസിൽ ചരിത്രം സൃഷ്ടിച്ച് ന്യൂകാസിൽ. ഒരു കിരീടത്തിനായുള്ള അവരുടെ 1969 മുതൽ ഉള്ള കാത്തിരിപ്പിന് അവസാനമായി. കരബാവോ കപ്പ് ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡ് ലിവർപൂളിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. ഒന്നിനെതിരെ [more…]

Estimated read time 1 min read
News

ഉത്തരേന്ത്യ കീഴടക്കാൻ എമ്പുരാൻ.. നോർത്തിൽ വിതരണം ചെയ്യുന്നത് പുഷ്പ 2 വിതരണക്കാർ

എമ്പുരാൻ; നോർത്തിൽ വിതരണം ചെയ്യുന്നത് പുഷ്പ 2 ഹിറ്റാക്കിയവർ ഇന്ത്യൻ സിനിമയിലെ തന്നെ മാർച്ചിലെ വൻ റിലീസ് ആകാൻ പോവുകയാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന്റെ വിതരണത്തെ സംബന്ധിച്ച പുത്തൻ അപ്ഡേറ്റ് ആണ് പൃഥ്വിയും മോഹൻലാലും [more…]

Estimated read time 0 min read
News

മാള യൂണിയൻ പ്രവർത്തക യോഗം സംഘടന സെക്രട്ടറി ശ്രീ ലോചനൻ അമ്പാട്ട് ഉൽഘാടനം ചെയ്തു

മാള യൂണിയൻ പ്രവർത്തക യോഗം സംഘടന സെക്രട്ടറി ശ്രീ ലോചനൻ അമ്പാട്ട് ഉൽഘാടനം ചെയ്തു യൂണിയൻ പ്രസിഡന്റ്‌ പി സി സുബ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി റിപ്പോർട്ടും, ഖജാൻജി വിശ്വനാഥൻ [more…]