കൊച്ചി അലുവയിൽ ബാർ ജീവനക്കാരനെ തടഞ്ഞു നിർത്തി മൊബൈൽ ഫോണും പണവും കവർന്നു. കണ്ണൂർ സ്വദേശിയായ ശ്രീജേഷ് എന്ന യുവാവിന്റെ മൊബൈൽ ഫോണും നാലായിരം രൂപയുമാണ് നാലംഘ സംഘം കവർന്നത്. ആലുവയിലുള്ള അലങ്കാർ ബാറിലെ ജീവനക്കാരനാണ് ശ്രീജേഷ്.ഇന്നലെ പുലർച്ചെ കണ്ണൂരിൽ നിന്നും ട്രെയിനിറങ്ങി താമസ സ്ഥലത്തേക്ക് റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോഴാണ് മൂന്നംഗ സംഘം ശ്രീജേഷിനെ തടഞ്ഞുനിർത്തിയത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


+ There are no comments
Add yours