കെ രാധാകൃഷ്ണൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല എന്ന് സൂചന

Estimated read time 1 min read

കെ രാധാകൃഷ്ണൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിനായി K രാധാകൃഷ്ണൻ MP ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കണം എന്നും അതിനാൽ EDയോട് സാവകാശം തേടുമെന്നും അറിയിച്ചു. ഭൂസ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം ഹാജരാകാനായിരുന്നു EDയുടെ നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന സമയത്ത് CPIM ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ.

+ There are no comments

Add yours