ഒഴുക്കുചാലിൽ വീണ ശശിയുടെ മൃതദേഹം കണ്ടെത്തി

Estimated read time 1 min read

ഒഴുക്കുചാലിൽ വീണ ശശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോവൂർ MLA റോഡിൽ അഴുക്കുചാലിൽ ഒഴുക്കിൽ പെട്ട് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. ആഴം കുറഞ്ഞ ഭാഗത്ത് കമിഴ്ന്ന‌് കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയായിരുന്നു 56കാരനായ ശശി അഴുക്കുചാലിൽ ഒഴുക്കിൽ പെട്ട് കാണാതായത്. ഇന്നലെ രാത്രി ഫയർഫോഴ്സ‌് സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ശശിയുടെ മൃതദേഹം കണ്ടെത്തിയത്.

+ There are no comments

Add yours