ചരിത്രം സൃഷ്ടിച്ച് ന്യൂകാസിൽ..കരബാവോ കപ്പിൽ മുത്തമിട്ടു…

Estimated read time 0 min read

കരബാവോ കപ്പിൽ മുത്തമിട്ട് ന്യൂകാസിൽ

ചരിത്രം സൃഷ്ടിച്ച് ന്യൂകാസിൽ. ഒരു കിരീടത്തിനായുള്ള അവരുടെ 1969 മുതൽ ഉള്ള കാത്തിരിപ്പിന് അവസാനമായി. കരബാവോ കപ്പ് ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡ് ലിവർപൂളിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു വിജയം. തുടക്കം മുതൽ ആധിപത്യം സ്ഥാപിക്കാൻ ന്യൂകാസിലിന് ആയി. ന്യൂകാസിലിന് വേണ്ടി ഡാൻ ബേൺ, അലക്സാണ്ടർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഫെഡറിക്കോ ലിവർപൂളിൻ്റെ ആശ്വാസ ഗോൾ നേടി.

+ There are no comments

Add yours