Estimated read time 0 min read
News

അന്താരാഷ്ട്ര സന്തോഷ ദിനം

അന്താരാഷ്ട്ര സന്തോഷ ദിനം ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനമായി ലോകം ആചരിക്കുന്നു. എല്ലാവർക്കും വേ2ന്യൂസിന്റെ അന്താരാഷ്ട്ര സന്തോഷ ദിനാശംസകൾ. സന്തോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമിപ്പിക്കാനും ജീവിതത്തിന്റെ ഓരോ നിമിഷവും വിലമതിക്കാനും വേണ്ടിയാണ് ഈ ദിനം [more…]

Estimated read time 0 min read
News

ആരോഗ്യ മന്ത്രി വീണ ജോർജ് നാളെ ഡൽഹിയിലേക്ക്

ആരോഗ്യ മന്ത്രി വീണ ജോർജ് നാളെ ഡൽഹിയിലേക്ക് പോകും. ആശമാർ ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ചർച്ച നടത്തും. കേന്ദ്രം നൽകാനുള്ള കുടിശ്ശിക തുക നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടും. നാളെ [more…]

Estimated read time 0 min read
News

എംസി റോഡിൽ രോഗിയുമായി പോയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം.

രോഗിയുമായി പോയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. കന്യാകുളങ്ങര നെടുവേലിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ആണ് തോട്ടിലേക്ക് മറിഞ്ഞത്. എംസി റോഡിലൂടെയെത്തിയ ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ടാണ് വട്ടപ്പാറക്ക് സമീപം [more…]

Estimated read time 0 min read
News

നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു

നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു നിലമ്പൂർ എടക്കരയിൽ ആനക്കൊമ്പുകൾ പിടിച്ചെടുത്തു. മുഹമ്മദ് കബീർ എന്നയാളുടെ ഇലക്ട്രോണിക്ക് കടയിൽ നിന്നാണ് രണ്ട് ആനക്കൊമ്പുകൾ പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിൻ്റെ എറണാകുളം ചെന്നൈ [more…]

Estimated read time 1 min read
News

ആഴ്‌ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന്  നിയമസഭയിൽ എംഎൽഎ.

പുരുഷന്മാർക്ക് ആഴ്‌ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് കർണാടക നിയമസഭയിൽ എംഎൽഎ. ജെഡിഎസ് എംഎൽഎ എം ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. കർണാടക നിയമസഭയിൽ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോഗമിക്കവെയായിരുന്നു [more…]

Estimated read time 0 min read
News

4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതികൾ പിടിയിൽ

4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതികൾ പിടിയിൽ കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. 4 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ [more…]

Estimated read time 1 min read
News

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട കോട്ടയം നഗരമധ്യത്തിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ഒഡിഷ ഖോർദാ സ്വദേശി സുനിൽ ബോയി ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.480 കിലോ കഞ്ചാവ് [more…]

Estimated read time 1 min read
News

ചുങ്കത്തറയ്ക്ക് പിന്നാലെ തൊടുപുഴ നഗരസഭയും LDFന് നഷ്ടമായി.

വീണ്ടും LDFന് മുട്ടൻ പണി; തൊടുപുഴ നഗരസഭയും നഷ്ടമായി ചുങ്കത്തറയ്ക്ക് പിന്നാലെ തൊടുപുഴ നഗരസഭയും LDFന് നഷ്ടമായി. ചെയർപേഴ്സനെതിരെ UDF അംഗങ്ങൾ നൽകിയ അവിശ്വാസപ്രമേയം പാസായി. 12നെതിരെ 18 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. പാർട്ടി [more…]

Estimated read time 1 min read
News

ഇറിഡിയം തട്ടിപ്പ് ഇരിങ്ങാലക്കുടയിലും… കേസ് രജിസ്റ്റർ ചെയ്തു

*ഇറിഡിയം തട്ടിപ്പിൽ ഇരിങ്ങാലക്കുടയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു.* ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിയിൽ നിന്ന് 2018 ആഗസ്റ്റ് മാസം മുതൽ 2019 ജനുവരി മാസം വരെ പല തവണകളായി 31000/- (മുപ്പത്തിയൊന്നായിരം) രൂപ [more…]

Estimated read time 1 min read
News

മയക്കു മരുന്നിനെതിരെ വേട്ട തുടർന്ന് തൃശ്ശൂർ റൂറൽ പോലിസ്..ഇന്നലെ വരെ
414 കേസുകൾ രജിസ്റ്റർ ചെയ്തു.

*മയക്കു മരുന്നിനെതിരെ വേട്ട തുടർന്ന് തൃശ്ശൂർ റൂറൽ പോലിസ്*…..*2025 ഫെബ്രുവരി 22 മുതൽ ഇന്നലെ (18-03-2025) വരെയുള്ള ദിവസങ്ങളിൽ**1763 പേരെ പരിശോധിച്ചു**414 കേസുകൾ രജിസ്റ്റർ ചെയ്തു*.*423 പേരെ അറസ്റ്റ് ചെയ്തു*.*30.854 KG ഗഞ്ചാവ് , [more…]