Month: November 2026
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനം ചവറു കൂനയിൽ.. പ്രതിഷേധവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട പൊറത്തുശ്ശേരി മണ്ഡലങ്ങൾ
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനം ചവറു കൂനയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലത്തിന്റേയും പൊറത്തുശ്ശേരി മണ്ഡലത്തിന്റേയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ഠാണാവിലേക്ക് പ്രതിഷേധ [more…]
രണ്ടര വയസുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കിയ സംഭവം.ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
താന്നിയിൽ രണ്ടര വയസുകാരനെ കൊലപ്പെടുത്തിയ അമ്മയും അച്ഛനും ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹങ്ങൾക്ക് സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ജീവിതത്തിൽ പരാജയപ്പെട്ടു. സാമ്പത്തിക ബാധ്യതയും അജീഷിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചതും കുടുംബത്തെ തളർത്തിയെന്നും ഇതാണ് [more…]
അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്സ് അറിയിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചില്ല, സർക്കാർ വിളിച്ച ചർച്ച പരാജയമെന്ന് സമരം ചെയ്യുന്ന ആശാ വർക്കേഴ്സ്. വരും ദിവസങ്ങളിൽ അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്സ് അറിയിച്ചു. സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചർച്ച നടന്നത്. എൻഎച്ച്എം ഡയറക്ടറാണ് ചർച്ചയ്ക്ക് [more…]
കഞ്ചാവ് ശേഖരം പിടികൂടി…വീടിനുള്ളിൽ പത്തര കിലോ കഞ്ചാവ്, വീട്ടുവളപ്പിൽ തോട്ടം;
ഓച്ചിറയിൽ വീടിനുള്ളിൽ പത്തര കിലോ കഞ്ചാവ്, വീട്ടുവളപ്പിൽ തോട്ടം; പിടികൂടി എക്സൈസ് ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. പത്തര കിലോ കഞ്ചാവും കഞ്ചാവ് തോട്ടവുമാണ് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് [more…]
തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി… പിന്നാലെ തേനീച്ചകളുടെ ആക്രമണം
തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പരിശോധനയ്ക്കിടെ തേനീച്ചകളുടെ ആക്രമണം. സബ് കലക്ടർ ആൽഫ്രഡ് ഒവിയ്ക്കും ഉദ്യോഗസ്ഥർക്കും തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് ഇ മെയിൽ വഴി കളക്ട്രേറ്റിൽ ബോംബ് ഭീഷണി സന്ദേശം എത്തിയത്. [more…]
സ്വർണ വില കുതിക്കുന്നു. സർവ്വകാല റെക്കോർഡിൽ
സ്വർണമേ… ഇതെങ്ങോട്ട്; സർവ്വകാല റെക്കോർഡിൽ ഇതെങ്ങോട്ടേക്കാണ് വില പോകുന്നതെന്ന് ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് സ്വർണ വില കുതിക്കുന്നത്. ഇന്നലെ 66000 എന്ന സർവ്വകാല റെക്കോർഡിലായരുന്നു. ഇന്നും കൂടി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ [more…]
മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും
മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പുതിയ ദർശന ക്രമം ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. [more…]
ആലപ്പുഴയിൽ ആയുധശേഖരം കണ്ടെത്തി..വിദേശ നിർമിത പിസ്റ്റളും 53 വെടിഉണ്ടകളും
ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. വിദേശ നിർമിത ഒരു പിസ്റ്റളും 53 വെടിഉണ്ടകളും 2വാളും ഒരു മഴുവും സ്റ്റീൽ [more…]
ഇഎംഎസ് ന്റെ ഓർമയിൽ കേരളം..ആധുനിക കേരളത്തിൻ്റെ ശിൽപി
ഇന്ന് ഇഎംഎസ് ദിനം; ഇതിഹാസ ജീവിതത്തിന്റെ ഓർമയിൽ കേരളം ആധുനിക കേരളത്തിൻ്റെ ശിൽപിയും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ EMS എന്ന ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിടവാങ്ങിയിട്ട് ഇന്ന് 27 വർഷം. ആധുനിക കേരളത്തിൻ്റെ [more…]
കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ട് സുനിതാ വില്യംസ്
കൈവീശി, ചിരിച്ച് സുനിത; വൈദ്യ പരിശോധനക്കായി മാറ്റി 9 മാസത്തിന് ശേഷം സുനിതാ വില്യംസും സംഘവും ഭൂമി തൊടുമ്പോൾ കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് ഡ്രാഗൺ പേടകത്തിൽ നിന്നും പുറത്തിറങ്ങിയത്. നിക്ക് [more…]
