വീണ്ടും LDFന് മുട്ടൻ പണി; തൊടുപുഴ നഗരസഭയും നഷ്ടമായി
ചുങ്കത്തറയ്ക്ക് പിന്നാലെ തൊടുപുഴ നഗരസഭയും LDFന് നഷ്ടമായി. ചെയർപേഴ്സനെതിരെ UDF അംഗങ്ങൾ നൽകിയ അവിശ്വാസപ്രമേയം പാസായി. 12നെതിരെ 18 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. പാർട്ടി വിപ്പ് ലംഘിച്ച് നാലു BJP കൗൺസിലർമാരുടെ വോട്ടെടുകൾ UDFന് അനുകൂലമായി ലഭിച്ചു. Chairperson സബീന ബിജുവിൻ്റെ പ്രവർത്തനങ്ങൾക്ക് എതിരെ ആറുമാസം മുമ്പ് കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസം ലീഗ് ഇടപെട്ട് പാസാക്കാനായിരുന്നില്ല.


+ There are no comments
Add yours