കോട്ടയത്ത് വൻ കഞ്ചാവ് വേട്ട

Estimated read time 1 min read

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട

കോട്ടയം നഗരമധ്യത്തിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. ഒഡിഷ ഖോർദാ സ്വദേശി സുനിൽ ബോയി ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.480 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം KSRTC ബസ്റ്റാൻഡ് ഭാഗത്തേക്ക് നടന്നു വരികയായിരുന്നു ഇയാൾ.

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

+ There are no comments

Add yours