അന്താരാഷ്ട്ര സന്തോഷ ദിനം

Estimated read time 0 min read

അന്താരാഷ്ട്ര സന്തോഷ ദിനം

ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനമായി ലോകം ആചരിക്കുന്നു. എല്ലാവർക്കും വേ2ന്യൂസിന്റെ അന്താരാഷ്ട്ര സന്തോഷ ദിനാശംസകൾ. സന്തോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമിപ്പിക്കാനും ജീവിതത്തിന്റെ ഓരോ നിമിഷവും വിലമതിക്കാനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഭൂട്ടാനാണ് ഈ ദിനാചരണത്തിന് മുൻകൈ എടുത്തത്. ശേഷം ഐക്യരാഷ്ട്രസഭയാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത്. .

+ There are no comments

Add yours