Estimated read time 1 min read
News

12 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 52 വർഷത്തെ കഠിന തടവും 1,95,000 രൂപ പിഴയും ചാലക്കുടി കോടതി വിധിച്ചു

*12 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 52 വർഷത്തെ കഠിന തടവും 1,95,000 രൂപ പിഴയും വിധിച്ചു*.കൊടകര വില്ലേജ് കനകമല ദേശത്ത് പെരിങ്ങാടൻ വീട്ടിൽ ഹരിപ്രസാദിനെ (25 വയസ് )ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് [more…]

Estimated read time 0 min read
News

പ്രഥമ ദേവി പ്രഭാവം പുരസ്ക്കാരം പഞ്ചവാദ്യ കലകാരൻ അന്നമനട മുരളിധര മാരാർക്ക്

പുരസ്ക്കാര സമർപ്പണം  ഇടപ്പിള്ളി പോണേക്കര ഭഗവതി ക്ഷേത്ര സമിതി ഏർപ്പെടുത്തിയ പ്രഥമ ദേവി പ്രഭാവം പുരസ്ക്കാരം പഞ്ചവാദ്യ കലകാരൻ അന്നമനട മുരളിധര മാരാർക്ക് മുൻ ഹൈക്കോടതി ജഡ്ജി കെ. ഭാസ്ക്കരൻ സമർപ്പിച്ചു. 

Estimated read time 0 min read
News

ഇന്ത്യൻ ഓഹരി വിപണിയിൽ ഉണർവ്

തുടർച്ചയായ ഏഴാം ദിവസവും ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. 31 പൈസയുടെ നേട്ടത്തോടെ 85.67 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്. ആഭ്യന്തര വിപണിയിലെ കുതിപ്പ് ആണ് രൂപയ്ക്ക് നേട്ടമായത്. 2025ൽ ഇതുവരെയുള്ള നഷ്‌ടത്തിൽ [more…]

Estimated read time 1 min read
News

സപ്ലൈകോ റംസാൻ ഫെയറുകൾ നാളെ മുതൽ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ റംസാൻ ഫെയറുകൾ മാർച്ച് 30 വരെ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളിൽ 26നുമാണ് റംസാൻ ഫെയറിന് തുടക്കമാവുക. വിഷു- ഈസ്റ്റർ ഫെയർ ഏപ്രിൽ 10 മുതൽ 19 [more…]

Estimated read time 0 min read
News

എമ്പുരാനെതിരെ ബോയ്കോട്ട് ആഹ്വാനം

എമ്പുരാനെതിരെ ബോയ്കോട്ട് ആഹ്വാനവുമായി കന്നഡ പേജ്! കേരളത്തിലും പുറത്തുമെല്ലാം റെക്കോർഡ് ബുക്കിംഗുമായിട്ട് എമ്പുരാൻ കുതിക്കുകയാണ്. മികച്ച പ്രതീക്ഷയിലാണ് വിവിധ സ്ഥലങ്ങൾ എമ്പുരാനെ വരവേൽക്കുന്നത്. ചിത്രത്തിനെതിരെ ബോയ്ക്കോട്ട് ആഹ്വാനവുമായി കന്നഡ ഡൈനാസ്റ്റി എന്ന പേജ് രംഗത്ത്. [more…]

Estimated read time 0 min read
News

വാളയാർ കേസിൽ  കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

വാളയാർ കേസിൽ തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണം, കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ വാളയാർ കേസിൽ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. തങ്ങളെ കൂടി പ്രതിചേർത്ത സി ബി ഐ [more…]

Estimated read time 0 min read
News

എടപ്പാളിൽ ഹോൺ മുഴക്കിയതിന് കാർ യാത്രികന് മർദ്ദനം.

ഹോൺ മുഴക്കിയതിന് കാർ യാത്രികന് മർദ്ദനം എടപ്പാൾ മലപ്പുറം എടപ്പാളിൽ ഹോൺ മുഴക്കിയതിന് കാർ യാത്രികന് മർദ്ദനം. പാലക്കാട് തൃത്താല സ്വദേശി ഇർഷാദിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു ആക്രമണമുണ്ടായത്. എടപ്പാളിൽ നിന്നും [more…]

Estimated read time 0 min read
News

തൃശ്ശൂരിൽ മധ്യവയസ്കന് വെട്ടേറ്റു… കാരണം കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം

കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തൃശ്ശൂരിൽ മധ്യവയസ്കന് വെട്ടേറ്റു. തൃശ്ശൂർ കല്ലംപാറയിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കല്ലമ്പാറ കൊച്ചുവീട്ടിൽ 60 വയസ്സുള്ള മോഹനനാണ് വെട്ടേറ്റത്. അയൽവാസിയായ കല്ലമ്പാറ ചേലക്കാതടത്തിൽ ഏലിയാസ് ആണ് [more…]

Estimated read time 1 min read
News

ജനകീയം ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിൽ ഗഞ്ചാവ് മിഠായിയുമായി രണ്ട് പേർ അറസ്റ്റിൽ*

*ജനകീയം ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിൽ ഗഞ്ചാവ് മിഠായിയുമായി രണ്ട് പേർ അറസ്റ്റിൽ* വെള്ളിക്കുളങ്ങര : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ,  [more…]

Estimated read time 1 min read
News

കൊടുവാൾ കൊണ്ട്  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിൽ

*കൊടുവാൾ കൊണ്ട്  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിൽ*… ആളൂർ : ആളൂ‍‌‍‍ർ സ്വദേശി ആളൂർ സ്വദേശി വട്ടപ്പറ പറമ്പിൽ അമീഷിനെ  വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ  ജിന്റോ ജോണി  36 വയസ്സ് [more…]