മോഹൻലാലിന്റെ വാക്ക് വൻ വിവാദത്തിൽ!

Estimated read time 0 min read

മോഹൻലാലിന്റെ വാക്ക് വൻ വിവാദത്തിൽ!

ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ നടത്തിയ വഴിപാട് വിവരങ്ങൾ ചോർത്തിയത് ദേവസ്വം ബോർഡ് ജീവനക്കാരാണെന്ന മോഹൻലാലിന്റെ പരാമർശത്തിനെതിരെ ദേവസ്വം ബോർഡ്. വഴിപാട് നടത്തുന്നവർക്ക് ലഭിക്കുന്ന രസീതാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അതിന് ദേവസ്വം ബോർഡ് ജീവനക്കാരെ കുറ്റം പറയേണ്ടതില്ല. ജീവനക്കാരെ കുറ്റപ്പെടുത്തുന്ന പ്രസ്താവന മോഹൻലാൽ പിൻവലിക്കണമെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

+ There are no comments

Add yours