Month: November 2026
എറണാകുളത്ത് ആക്രിക്കടയിൽ വൻ തീപിടുത്തം.
എറണാകുളത്ത് വൻ തീപിടുത്തം എറണാകുളത്ത് ചെമ്പുമുക്കിലെ ആക്രിക്കടയിൽ വൻ തീപിടുത്തം. വിവിധ ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. കടയ്ക്ക് സമീപം നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് പേപ്പറിനാണ് ആദ്യം തീ [more…]
എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു.
ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥി [more…]
പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 9 പ്രതികളെ വിയ്യൂർ ജയിലിൽ നിന്ന് മാറ്റി
പെരിയ ഇരട്ട കൊലക്കേസ്: 9 പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് [more…]
സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി
നാണംകെട്ട് ഇന്ത്യ; ഫൈനൽ സ്വപ്നം പൊലിഞ്ഞു സിഡ്നി ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ എറിഞ്ഞിട്ട് 162 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം [more…]
തിരുവല്ല മൂന്നക്ക ലോട്ടറി തട്ടിപ്പ്… ലോട്ടറികട ഉടമ അറസ്റ്റിൽ
തിരുവല്ല തോട്ടഭാഗത്ത് മൂന്നക്ക ലോട്ടറി തട്ടിപ്പിൽ രണ്ട് പേരെ പൊലീസ് പിടികൂടി. ലോട്ടറികട ഉടമയും സഹായിയുമാണ് പിടിയിലായത്. സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ പണം ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്നാണ് തോട്ടഭാഗത്തെ ബിഎസ്എ ലോട്ടറി [more…]
പുറകെ നടന്ന് അപമാനിച്ച പ്രമുഖ വ്യക്തിക്ക് താക്കീതുമായി ഹണി റോസ്.
പുറകെ നടന്ന് അപമാനിച്ച വ്യക്തിക്ക് താക്കീതുമായി ഹണി റോസ് ദ്വയാർഥ പ്രയോഗം നടത്തി പുറകെ നടന്ന് അപമാനിച്ച വ്യക്തിക്ക് താക്കീതുമായി ഹണി റോസ്. മാനസിക വൈകൃതം ഉള്ളവരുടെ പുലമ്പലുകളെ പുച്ഛത്തോടെ അവഗണിക്കാറുള്ളതു കൊണ്ടാണ് പ്രതികരിക്കാതെയിരുന്നത്. [more…]
പോലീസിനെ കണ്ടപ്പോൾ പരിഭ്രമിച്ച യുവാക്കളെ പരിശോധിച്ചു….ലഭിച്ചത്????
പൊലീസിനെ കണ്ടപ്പോൾ പരിഭ്രമം; പരിശോധനയിൽ കഞ്ചാവ് പോലീസിനെ കണ്ടപ്പോൾ പരിഭ്രമിച്ച യുവാക്കളെ പരിശോധിച്ചപ്പോൾ ലഭിച്ചത് വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ്. പിന്നാലെ 3 യുവാക്കളെയും ഉദ്യോഗസ്ഥർ പിടികൂടി. കണ്ണൂർ സ്വദേശി സികെ ആഷിക്, പാലക്കാട് സ്വദേശി [more…]
ടിക്കറ്റ് ചാർജ് വർധിപ്പിക്കാൻ KSRTC.
ടിക്കറ്റ് ചാർജ് വർധിപ്പിച്ച് കേരള RTCയും ടിക്കറ്റ് ചാർജിൽ വർധനവുമായി KSRTC. കർണാടകയിലേക്ക് നടത്തുന്ന സർവീസുകളിലെ ടിക്കറ്റ് നിരക്കാണ് വർധിപ്പിച്ചത്. വില വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കർണാടക RTC ടിക്കറ്റ് നിരക്ക് [more…]
മലയാളികളുടെ ഹാസ്യ സാമ്രാട്ടിനിന്ന് 74-ാം പിറന്നാൾ
മലയാളികളുടെ ഹാസ്യ സാമ്രാട്ടിനിന്ന് 74-ാം പിറന്നാൾ മലയാളികളെ കുടുകുടാ ചിരിപ്പിച്ച പ്രിയ നടൻ ജഗതി ശ്രീകുമാറിന് ഇന്ന് 74 വയസ്. 1500ലതികം കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രതിഭ. 1951 ജനുവരി 5നാണ് ജനിച്ചത്. നാടകരംഗത്ത് [more…]
തിരുവനന്തപുരത്ത് ഹയർ സെക്കൻഡറി സ്കൂളിൾ സംഘർഷം. കുത്തേറ്റ കുട്ടിയുടെ നില ഗുരുതരം
വിദ്യാർഥികളുടെ സംഘർഷം; കുത്തേറ്റ കുട്ടിയുടെ നില ഗുരുതരം വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാർഥി അസ്ലമിന്റെ നില ഗുരുതരം. കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ സ്ഥിതിയിൽ അസ്ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്ലം [more…]
