സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി

Estimated read time 0 min read

നാണംകെട്ട് ഇന്ത്യ; ഫൈനൽ സ്വപ്നം പൊലിഞ്ഞു

സിഡ്നി ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ എറിഞ്ഞിട്ട് 162 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. പരിക്കേറ്റ ബുമ്രയുടെ അഭാവം ശരിക്കും മനസിലാക്കി തരുന്ന മത്സരം കൂടിയായിരുന്നു ഇത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. ജയത്തോടെ ഓസിസ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ചു.

+ There are no comments

Add yours