പുറകെ നടന്ന് അപമാനിച്ച പ്രമുഖ വ്യക്തിക്ക് താക്കീതുമായി ഹണി റോസ്.

Estimated read time 0 min read

പുറകെ നടന്ന് അപമാനിച്ച വ്യക്തിക്ക് താക്കീതുമായി ഹണി റോസ്

ദ്വയാർഥ പ്രയോഗം നടത്തി പുറകെ നടന്ന് അപമാനിച്ച വ്യക്തിക്ക് താക്കീതുമായി ഹണി റോസ്. മാനസിക വൈകൃതം ഉള്ളവരുടെ പുലമ്പലുകളെ പുച്ഛത്തോടെ അവഗണിക്കാറുള്ളതു കൊണ്ടാണ് പ്രതികരിക്കാതെയിരുന്നത്. എന്നാൽ ഇനി ആവർത്തിച്ചാൽ നിയപരമായി മുന്നോട്ടുപോകുമെന്ന് ഹണി വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതം പ്രകടിപ്പിച്ചതിന് സ്ഥാപന ഉടമ മനഃപൂർവം തന്നെ അപമാനിക്കുന്ന കമൻ്റുകൾ പറയുകയാണെന്നാണ് ഹണി റോസ് പറയുന്നത്.

+ There are no comments

Add yours