ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു
എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥി ഫാത്തിമത്ത് ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലെ ഏഴാം നിലയിൽനിന്നാണ് വീണത്.


+ There are no comments
Add yours