വിദ്യാർഥികളുടെ സംഘർഷം; കുത്തേറ്റ കുട്ടിയുടെ നില ഗുരുതരം
വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാർഥി അസ്ലമിന്റെ നില ഗുരുതരം. കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ സ്ഥിതിയിൽ അസ്ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്ലം അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘർഷം നടന്നത്. പ്ലസ് വൺ വിദ്യാർഥികളായ നാലുപേർ ചേർന്നാണ് അസ്ലമിനെ അക്രമിച്ചത്.
തിരുവനന്തപുരത്ത് ഹയർ സെക്കൻഡറി സ്കൂളിൾ സംഘർഷം. കുത്തേറ്റ കുട്ടിയുടെ നില ഗുരുതരം

+ There are no comments
Add yours