എറണാകുളത്ത് വൻ തീപിടുത്തം
എറണാകുളത്ത് ചെമ്പുമുക്കിലെ ആക്രിക്കടയിൽ വൻ തീപിടുത്തം.
വിവിധ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. കടയ്ക്ക് സമീപം നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് പേപ്പറിനാണ് ആദ്യം തീ പിടിച്ചത്. വളരെ വേഗം മറ്റുവസ്‌തുക്കളിലേക്ക് തീ പടർന്നു. ചുറ്റുമുള്ള ആളുകളെ സ്ഥലത്ത് നിന്ന് മാറ്റി.


+ There are no comments
Add yours