പോലീസിനെ കണ്ടപ്പോൾ പരിഭ്രമിച്ച യുവാക്കളെ പരിശോധിച്ചു….ലഭിച്ചത്????

Estimated read time 0 min read

പൊലീസിനെ കണ്ടപ്പോൾ പരിഭ്രമം; പരിശോധനയിൽ കഞ്ചാവ്

പോലീസിനെ കണ്ടപ്പോൾ പരിഭ്രമിച്ച യുവാക്കളെ പരിശോധിച്ചപ്പോൾ ലഭിച്ചത് വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ്. പിന്നാലെ 3 യുവാക്കളെയും ഉദ്യോഗസ്ഥർ പിടികൂടി. കണ്ണൂർ സ്വദേശി സികെ ആഷിക്, പാലക്കാട് സ്വദേശി വി അംജാദ്, കോഴിക്കോട് സ്വദേശി ഷഫീഖ് എന്നിവരെയാണ് പുൽപ്പള്ളി പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

വിൽപ്പനക്കായി സൂക്ഷിച്ച 245 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ പിടിച്ചെടുത്തത്.

+ There are no comments

Add yours