മലയാളികളുടെ ഹാസ്യ സാമ്രാട്ടിനിന്ന് 74-ാം പിറന്നാൾ

Estimated read time 1 min read

മലയാളികളുടെ ഹാസ്യ സാമ്രാട്ടിനിന്ന് 74-ാം പിറന്നാൾ

മലയാളികളെ കുടുകുടാ ചിരിപ്പിച്ച പ്രിയ നടൻ ജഗതി ശ്രീകുമാറിന് ഇന്ന് 74 വയസ്. 1500ലതികം കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രതിഭ. 1951 ജനുവരി 5നാണ് ജനിച്ചത്. നാടകരംഗത്ത് നിന്നുമാണ് സിനിമയിലെത്തുന്നത്. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അനശ്വര നടൻ പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജഗതി ശ്രീകുമാർ.

+ There are no comments

Add yours