സ്ത്രീകളെ നിങ്ങൾ രസവും സുഖവുമുള്ള ഉടുപ്പിടൂ…’
ഹണി റോസ്- ബോബി ചെമ്മണൂർ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ചർച്ചകൾ സജീവമാണ്. ഇതിനിടെ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹം സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്. എന്നാണ് കുറിപ്പ്


+ There are no comments
Add yours