ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച

Estimated read time 0 min read

പി ജയചന്ദ്രന്റെ സംസ്ക്‌കാരം നാളെ

മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ നടക്കും. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 8 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ എത്തിക്കും. തുടർന്ന് രാവിലെ 10 മണി മുതൽ സംഗീത നാടക അക്കാദമയിൽ പൊതുദർശനത്തിന് വയ്ക്കും. അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്.

+ There are no comments

Add yours