Estimated read time 1 min read
News

സ്ത്രീകൾക്കായി ത്രിദിന എഡിററിംഗ് വർക്ക്ഷോപ്പ് “സംയോജിത” യുമായി ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ

ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, തേവര എസ്. എച്ച്. കോളേജിന്റെ (Sacred Heart College, Thevara) സഹകരണത്തോടെ മലയാള സിനിമാ മേഖലയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്കായി നടത്തുന്ന ത്രിദിന എഡിററിംഗ് വർക്ക്ഷോപ്പ് “സംയോജിത” യുടെ ഔദ്യോഗിക [more…]

Estimated read time 1 min read
News

ഉമാ തോമസിനെ ICUവിൽ നിന്ന് മാറ്റി

ഉമാ തോമസിനെ ICUവിൽ നിന്ന് മാറ്റി വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാതോമസ് എം.എൽ.എയെ ICUവിൽ നിന്ന് വാർഡിലേക്ക് മാറ്റി. എംഎൽഎയുടെ നില ഭദ്രമാണെന്നും ഏറെനേരം സംസാരിച്ചുവെന്നും പരസഹായത്തോടെ ആണെങ്കിലും നടക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർമാർ [more…]

Estimated read time 1 min read
News

തൃശൂർ ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ 26 വർഷങ്ങൾക്ക് ശേഷം സ്കൂ‌ൾ കലോത്സവത്തിലെ കിരീട നേട്ടത്തിന് പിന്നാലെ തൃശൂർ ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. അഭിമാനാർഹമായ വിജയത്തിന്റെ ആഹ്ലാദ സൂചകമായി ജില്ലയിലെ സ്കൂളുകൾക്ക് [more…]

Estimated read time 0 min read
News

കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കുമെന്ന് പറഞ്ഞ് ഗതാഗത മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കുമെന്ന് പറഞ്ഞ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇത്തരത്തിൽ വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം കെ.എൽ.ഐ.ബി.എഫ് ടോക്കിൽ [more…]

Estimated read time 0 min read
News

ശബരിമലയിലേക്കെത്തുന്ന ഭക്തന്മാർക്കും ദേവസ്വം ജീവനക്കാർക്കും  ഇൻഷുറൻസ് പരിരക്ഷ

തിരുവനന്തപുരം: ശബരിമലയിലേക്കെത്തുന്ന ഭക്തന്മാർക്കും ദേവസ്വം ജീവനക്കാർക്കും വേണ്ടി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചുവെന്നറിയിച്ച് ദേവസ്വം ബോർഡ്. ഇക്കാര്യമറിയിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ആണ്. അതോടൊപ്പം സംസ്ഥാന സർക്കാരുമായി [more…]

Estimated read time 1 min read
News

കേരള ഹൗസ് അതിക്രമ കേസിലെ പത്തു പ്രതികളെ വെറുതെ വിട്ടു.

കേരള ഹൗസ് അതിക്രമ കേസിൽ വി ശിവദാസൻ എം പി ഉൾപ്പടെയുള്ള പത്തു പ്രതികളെ വെറുതെ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് വിധി. പ്രതി ചേർത്ത പത്ത് പേരുമാണ് അതിക്രമം നടത്തിയതെന്ന് തെളിയ്ക്കാനായില്ലെന്ന് [more…]

Estimated read time 0 min read
News

എം എസ് സൊല്യൂഷൻ സി ഇ ഒയ്ക്ക് മുൻകൂർ ജാമ്യമില്ല; കസ്റ്റഡിയിൽ എടുക്കാൻ പൊലീസ്

എം എസ് സൊല്യൂഷൻ സി ഇ ഒയ്ക്ക് മുൻകൂർ ജാമ്യമില്ല; കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് എം എസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിന്റെറെ മുൻകൂർ ജാമ്യ ഹർജി തള്ളി. കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് [more…]

Estimated read time 0 min read
News

വിമാനത്തിൽ വെച്ച് കാമുകിയുമായി വഴക്കിട്ട യുവാവ് എമർജൻസി എക്സിറ്റ് തുറന്നു.. പിന്നീട്

വിമാനത്തിൽ വെച്ച് കാമുകിയുമായി വഴക്കിട്ട യുവാവ് എമർജൻസി എക്സിറ്റ് തുറന്നതിനെ തുടർന്ന് യാത്ര മുടങ്ങി. അമേരിക്കയിലെ മസാചുസെറ്റ്സിലുള്ള ലോഗൻ വിമാനത്താവളത്തിലായിരുന്നു സംഭവം. ടാക്സി വേയിൽ നിന്ന് റൺവേയിലേക്ക് വിമാനം നീങ്ങുന്നതിനിടെയായിരുന്നു യുവാവിന്റെ പ്രവൃത്തി. ഇയാളെ [more…]

Estimated read time 0 min read
News

ബോബി ചെമ്മണൂർ കുഴഞ്ഞുവീണു

ബോബി ചെമ്മണൂർ കുഴഞ്ഞുവീണു ഹണിറോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഈ വിധി കേട്ടയുടൻ ബോബി ചെമ്മണൂർ കോടതിയിൽ കുഴഞ്ഞുവീണു. ബോബിയെ അടുത്തുള്ള റൂമിലേക്ക് മാറ്റി. ഉടൻ [more…]

Estimated read time 0 min read
News

കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടി  സംഘാടകരുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം. തൃശൂരിലെ ഓസ്കർ ഇവൻ്റ്സ്, കൊച്ചിയിലെ ഇവന്റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷൻ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. [more…]