കണ്ണൂരിൽ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്‌കൻ പിടിയിൽ

Estimated read time 0 min read

എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്‌കൻ പിടിയിൽ



കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ കബളിപ്പിച്ച് എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്‌കൻ പിടിയിൽ. മയ്യിൽ സ്വദേശി കൃഷ്ണൻ ആണ് അറസ്റ്റിലായത്. സേലം സ്വദേശിനിയുടെ 60,000 രൂപയാണ് തട്ടിയെടുത്തത്. പണം പിൻവലിക്കാൻ സഹായം തേടിയപ്പോൾ കാർഡ് കൈക്കലാക്കുകയായിരുന്നു. കൂലിപ്പണിക്കാരിയാണ് പരാതിക്കാരി.

+ There are no comments

Add yours