ഒരു വീട്ടിലെ 5 പേരെ കൊന്നു!
ഒരു കുടുംബത്തിലെ 5 പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. UPയിലെ ലഖ്നൗവിലാണ് സംഭവം. എട്ടും നാലും വയസുമുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ ബെഡ് ബോക്സിൽ നിന്നാണ് കണ്ടെടുത്ത്. രക്ഷിതാക്കളുടെ മൃതദേഹങ്ങൾ കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലായിരുന്നു. 5 പേരുടേയും തലയിലും കഴുത്തിലും മുറിപാടുണ്ട്. മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് കേസുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. 2 പേരെ കസ്റ്റഡിയിൽ എടുത്തു.


+ There are no comments
Add yours