‘അൻവറിന്റേത് ജനങ്ങൾക്കായിട്ടുള്ള പോരാട്ടം’
നിലമ്പൂർ MLA പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശം അംഗീകരിച്ച് പാർട്ടി. ഇതുമായി ബന്ധപെട്ട് അൻവറിവന് അംഗത്വം നൽകുന്ന ചിത്രം TMC ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പിവി അൻവറിൻറെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതെന്നും അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അഭിഷേക് ബാനർജി ട്വിറ്ററിൽ കുറിച്ചു


+ There are no comments
Add yours