സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത..ട്വിസ്റ്റ്‌… പ്രതിയുടെ വിരലടയാളം ഇല്ല????

Estimated read time 1 min read

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; വീണ്ടും വമ്പൻ ട്വിസ്റ്റ്

ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. നടന്റെ വസതിയിൽ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും സംഭവത്തിൽ അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിൻതുമായി ഇല്ലെന്നതാണ് പൊലീസിനെ ഞെട്ടിച്ചിരിക്കുന്നത്. സംസ്ഥാന CID വകുപ്പാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ നടൻ്റെ വീട്ടിൽ നിന്ന് കൂടുതൽ വിരലടയാളം ശേഖരിക്കാനുളള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

+ There are no comments

Add yours