വിജയ്‌യുടെ 69-ാമത്തെ സിനിമയുടെ പേര് പ്രഖ്യാപിച്ചു.

Estimated read time 1 min read

തമിഴ് നടൻ വിജയ്‌യുടെ 69-ാമത്തെ സിനിമയുടെ പേര് പ്രഖ്യാപിച്ചു. ജനനായകൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതിന് ശേഷമുള്ള വിജയുടെ അവസാന ചിത്രമായതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക. അനിരുദ്ധ് സംഗീതം നൽകുന്നു. ഫസ്റ്റ് ലുക്ക് എങ്ങനെയുണ്ട്

+ There are no comments

Add yours