ഏകീകൃത സിവിൽ കോഡ് വരുന്നു
ഉത്തരാഖണ്ഡിൽ നാളെ മുതൽ ഏകികൃത സിവിൽ കോഡ് നടപ്പിലാകും. ഇതോടെ ഇന്ത്യയിൽ UCC നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി ഉത്തരാഖണ്ഡിന് ലഭിക്കും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിങ്ങനെ എല്ലാ തലത്തിലും വ്യക്തിനിയമങ്ങളിൽ തുല്യത കൊണ്ട് വരാനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർ ഉൾപ്പെടെ ഉത്തരാഖണ്ഡിലെ എല്ലാവർക്കും UCC ബാധകമാകുമെന്ന് സർക്കാർ അറിയിച്ചു.
നാളെ മുതൽ ഏകികൃത സിവിൽ കോഡ് നടപ്പിലാകും

+ There are no comments
Add yours