കലൂർ സ്റ്റേഡിയത്തിലെ അപകടം; പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ അപകടത്തിൽ സംഘാടകരുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. രണ്ട് മുൻകൂർ ജാമ്യാപേക്ഷയും വെള്ളിയാഴ്ച ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. മൃദംഗ വിഷൻ ഉടമ എം നിഗോഷ് കുമാർ, ഓസ്കർ ഇവന്റ്റ് മാനേജ്മെൻ്റ് ഉടമ ജെനീഷ് പിഎസ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളിലാണ് നടപടി.



+ There are no comments
Add yours