Month: November 2026
കോഴിക്കോട് പുഷ്പ അന്തരിച്ചു
പിന്നണിഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു മലയാളി പിന്നണി ഗായിക കോഴിക്കോട് പുഷ്പ(84) അന്തരിച്ചു. ഇന്നലെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ പത്തിന് ചെന്നൈ ബസന്ത്നഗർ ശ്മശാനത്തിൽ. ‘നീലക്കുയിലിൽ (1954) സിനിമയിലെ ‘കടലാസു വഞ്ചിയേറി, [more…]
വ്യാപക മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
മുന്നറിയിപ്പിൽ മാറ്റം, സംസ്ഥാനത്ത് കനത്ത മഴ; ഓറഞ്ച് അലേർട്ട് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇടവിട്ട തോതിലുള്ള ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. മഴ [more…]
വെള്ളാർമലയിലെയും മേപ്പാടി ഭാഗത്തെയും രണ്ട് സ്കൂളുകളിൽ നിന്നുമായി 29 വിദ്യാർഥികളെ കാണാതായതായി ഡി.ഡി.ഇ
കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ വെള്ളാർമലയിലെയും മേപ്പാടി ഭാഗത്തെയും രണ്ട് സ്കൂളുകളിൽ നിന്നുമായി 29 വിദ്യാർഥികളെ കാണാതായതായി ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വയനാട്ടിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് [more…]
മാള പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങി
കുടിശ്ശിക :മാള പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങി. മാള മാള പഞ്ചായത്തിൽ കുടിവെള്ള വിതരണം വ്യാഴാഴ്ച രാവിലെ മുതൽ ജല അതോറിട്ടി നിർത്തി വച്ചു. കുടിവെള്ള വിതരണത്തിൻറെ ബിൽ കുടിശ്ശിക മാള പഞ്ചായത്ത് അടക്കാത്തതാണ് [more…]
വയനാടിന് കൈത്താങ്ങായി കമലഹാസൻ
വയനാടിന് കൈത്താങ്ങായി കമലഹാസൻ വയനാട് ഉരുൾപൊട്ടലുണ്ടായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നൽകി കമൽഹാസൻ. 25 ലക്ഷം രൂപയാണ് കമൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം ഇതിന് മുൻപ് തന്നെ [more…]
തൃശൂരിൽ പുഴകളിലെ ജലനിരപ്പ് അപകട നിലയിൽ: മന്ത്രി ആർ. ബിന്ദു
തൃശൂരിൽ പുഴകളിലെ ജലനിരപ്പ് അപകട നിലയിൽ: മന്ത്രി ആർ. ബിന്ദു തൃശൂരിൽ പുഴകളിലെ ജലനിരപ്പ് അപകട നിലയിലാണെന്നും അധികൃതർ അപകട മേഖല എന്ന് പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കാൻ തയ്യാറാകണമെന്നും ഉന്നത [more…]
ആറ് സോണുകളായി തിരിച്ച് നാളെയും രക്ഷാദൗത്യം തുടരും’ മന്ത്രി ആർ രാജൻ.
‘ആറ് സോണുകളായി തിരിച്ച് നാളെയും രക്ഷാദൗത്യം തുടരും’ അട്ടമല, മുണ്ടകൈ, പുഞ്ചിരി മറ്റം, വില്ലേജ് റോഡ്, സ്കൂൾ ഏരിയ, ഡൗൺ സ്ട്രീം എന്നീ ആറ് സോണുകളായി തിരിച്ച് മുണ്ടകൈയിൽ നാളെ രക്ഷാദൗത്യം നടക്കുമെന്ന് മന്ത്രി [more…]
മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ച് സുരേഷ് ഗോപി
വയനാട് ദുരന്തത്തിൽ കേരളത്തിന് കേന്ദ്ര സഹായം നൽകാൻ സമയമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവർത്തകനോട് അന്വേഷിക്കാനായിരുന്നു ദില്ലിയിൽ വെച്ച് നൽകിയ മറുപടി. ചോദ്യത്തിൽ കുത്തിത്തിരിപ്പുണ്ടെന്നും [more…]
രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ തുടരും
രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല. വയനാട്ടിൽ തുടരും. ജില്ലയിലെ ദുരന്ത മേഖലകൾ ഇരുവരും നാളെയും സന്ദർശിക്കും. കെസി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് [more…]
6 ജില്ലകളിൽ നാളെ അവധി
6 ജില്ലകളിൽ നാളെ അവധി സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച [more…]
