Estimated read time 1 min read
News

കൽപ്പറ്റയിൽ കെട്ടിടം തകർന്നുവീണു

കൽപ്പറ്റയിൽ കെട്ടിടം തകർന്നുവീണു! കനത്ത മഴയിൽ വയനാട് കൽപ്പറ്റ നഗര മധ്യത്തിലെ കെട്ടിടം തകർന്നു വീണു. കെട്ടിടത്തിന്റെ മുൻഭാഗവും മേൽക്കൂരയും ഉൾപ്പെടെയാണ് റോഡിലേക്ക് തകർന്ന് വീണത്. തിരക്കേറിയ സമയത്താണ് കെട്ടിടത്തിന്റെ മുൻഭാഗം തകർന്നുവീണത്. അപകടത്തിൽ [more…]

Estimated read time 0 min read
News

വയനാടിന് മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കൈത്താങ്ങ്

വയനാടിനായി മമ്മൂട്ടിയുടെ കൈത്താങ്ങ് വയനാടിനായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും മന്ത്രി പി രാജീവിന് കൈമാറി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി [more…]

Estimated read time 0 min read
News

മുണ്ടക്കൈയിൽ ടവർ സ്ഥാപിച്ച് ജിയോ

മുണ്ടക്കൈയിൽ ടവർ സ്ഥാപിച്ച് ജിയോ വയനാട് ദുരന്തമേഖലയിൽ ടവർ സ്ഥാപിച്ച് നെറ്റ്വർക്ക് കപ്പാസിറ്റി വർധിപ്പിച്ച് ജിയോ. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വർധിച്ച നെറ്റ‌്വർക്ക് ഉപഭോഗത്തിൻ്റെ പശ്ചാത്തലത്തിലാണ് ജിയോ പുതിയ ടവർ സ്ഥാപിച്ചത്. രക്ഷാദൗത്യത്തിൽ [more…]

Estimated read time 0 min read
Kerala News Thrissur

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 2) അവധി

തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, [more…]

Estimated read time 0 min read
News

ജീവനോടെ ഉള്ള എല്ലാവരെയും രക്ഷിച്ചു: മുഖ്യമന്ത്രി. ഇന്ത്യൻ ആർമിക്ക് നന്ദി പറഞ്ഞു.

ജീവനോടെ ഉള്ള എല്ലാവരെയും രക്ഷിച്ചു: മുഖ്യമന്ത്രി വയനാട് ഉരുൾപൊട്ടലിന് പിന്നാലെയുള്ള രക്ഷാദൗത്യത്തിൽ മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും മൃതദേഹങ്ങൾ കണ്ടെത്താനുണ്ടെന്നും, നിരവധിപേരെ കാണാതായിട്ടുണ്ടെന്നും [more…]

Estimated read time 1 min read
News

തൃശൂരിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്. മാറി താമസിക്കാൻ നിർദേശം

തൃശൂരിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്; മാറി താമസിക്കാൻ നിർദേശം ജൂലൈ 31ന് (ഇന്നലെ) വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അകമല – മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിദഗ്ധസംഘം പരിശോധിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട്. [more…]

Estimated read time 0 min read
News

നടൻ കൊച്ചിൻ ആൻ്റണി മരിച്ച നിലയിൽ

നടൻ കൊച്ചിൻ ആൻ്റണി മരിച്ച നിലയിൽ സിനിമാതാരം കൊച്ചിൻ ആൻ്റണി (എ ഇ ആന്റണി) മരിച്ച നിലയിൽ. 80 വയസ്സായിരുന്നു. നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമാണ്. തലപ്പാറ ആൻ്റണി വില്ല വീട്ടിലാണ് [more…]

Estimated read time 1 min read
News

ഇല്ലിക്കൽ  ഡാം
മന്ത്രി: ഡോ: ആർ ബിന്ദു സന്ദർശിച്ചു

*ഇരിങ്ങാലക്കുട*: മന്ത്രി ആർ ബിന്ദു ഇല്ലിക്കൽ  ഡാം സന്ദർശിച്ചു.  രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ ഇല്ലിക്കൽ ഡാം പരിസരത്തും പാലത്തിലും മരങ്ങളും മറ്റും വന്നടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.  ചേർപ്പ്-കാറളം ബന്ധിപ്പിക്കുന്ന ചെറിയ പാലമാണ് [more…]

Estimated read time 1 min read
News

പൂങ്കുന്നം-ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറി. ട്രെയിൻ സർവീസുകൾ റദ്ദാക്കി

പൂങ്കുന്നം-ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറിയതിനാൽ ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ – മധുരൈ എക്സസ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ [more…]

Estimated read time 0 min read
News

വയനാട്ടിലെ മുണ്ടക്കൈയിൽ ദൗത്യം ആരംഭിച്ചു.

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും ദൗത്യം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി സൈന്യം പുറപ്പെട്ടു. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയിലും തുടർന്ന രക്ഷാപ്രവർത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും [more…]