വ്യാപക മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Estimated read time 0 min read

മുന്നറിയിപ്പിൽ മാറ്റം, സംസ്ഥാനത്ത് കനത്ത മഴ; ഓറഞ്ച് അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇടവിട്ട തോതിലുള്ള ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. മഴ മുന്നറിയിപ്പിനെത്തുടർന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കാസർഗോഡ്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

+ There are no comments

Add yours