രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ തുടരും

Estimated read time 0 min read

രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല. വയനാട്ടിൽ തുടരും. ജില്ലയിലെ ദുരന്ത മേഖലകൾ ഇരുവരും നാളെയും സന്ദർശിക്കും. കെസി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കൂടെയാണ് രാഹുലും പ്രിയങ്കയും ദുരന്ത മേഖലകൾ സന്ദർശിച്ചത്. ചൂരൽ മലയിൽ എത്തിയ രാഹുൽ രക്ഷാപ്രവർത്തനത്തിന്റെ ഏകോപിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചു.

+ There are no comments

Add yours