കോഴിക്കോട് പുഷ്പ അന്തരിച്ചു

Estimated read time 1 min read

പിന്നണിഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

മലയാളി പിന്നണി ഗായിക കോഴിക്കോട് പുഷ്പ(84) അന്തരിച്ചു. ഇന്നലെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ പത്തിന് ചെന്നൈ ബസന്ത്നഗർ ശ്മശാനത്തിൽ. ‘നീലക്കുയിലിൽ (1954) സിനിമയിലെ ‘കടലാസു വഞ്ചിയേറി, കടലുംകടന്നുകേറി….’ എന്ന ഗാനമാണ് പുഷ്പയെ പ്രശസ്ത‌യാക്കിയത്. ഈ ഗാനംപാടുമ്പോൾ പുഷ്‌പയ്ക്ക് 14 വയസ്സായിരുന്നു. തുടർന്ന് ഒട്ടേറെ അവസരങ്ങൾ തേടിയെത്തിയെങ്കിലും അതിനിടയിൽ പുഷ്‌പ വിവാഹിതായി

+ There are no comments

Add yours