Estimated read time 1 min read
News

കൗൺസിലിങ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വയനാട് ദുരന്തത്തിൻ്റെ ആഘാതങ്ങളിൽ നിന്ന് ജീവൻ തിരികെ ലഭിച്ചുവെങ്കിലും മുന്നിൽ നടന്ന ഭീകരതയിൽ നിന്ന് സർവവും നഷ്ട്‌ടമായ വേദനയിൽ നിന്ന്നിരവധി പേർക്ക് കരകയറാനായിട്ടില്ല. മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് ശാസ്ത്രീയമായ കൗൺസിലിങ്, തെറാപ്പി, മെഡിറ്റേഷൻ എന്നിവയുടെ [more…]

Estimated read time 0 min read
News

വയനാട്ടിൽ 150 വീടുകൾ  നിർമിച്ച് നൽകുമെന്ന് മന്ത്രി ആർ ബിന്ദു.

‘വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്കീം നിർമിച്ച് നൽകും’ വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്കീം നിർമിച്ച് നൽകുമെന്ന് മന്ത്രി ആർ ബിന്ദു. പദ്ധതി സർവകലാശാലകളിലെയും സ്കൂളുകളിലെയും സെല്ലുകളെ ഏകോപിപ്പിച്ചാണ് നടത്തുക. [more…]

Estimated read time 1 min read
News

ബോചെയുടെ വമ്പൻ പ്രഖ്യാപനം. കൈയടിച്ച് മലയാളികൾ

‘100 കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം നൽകും’ വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ദുരന്ത മേഖല സന്ദർശിച്ച ശേഷമായിരുന്നു ബോചെയുടെ പ്രഖ്യാപനം. വളരെ [more…]

Estimated read time 1 min read
News

വിവാദ IAS ഉദ്യോഗസ്ഥ പൂജ ഖേദ്കറെ കാണാനില്ല

വിവാദ IAS ഉദ്യോഗസ്ഥ പൂജ ഖേദ്കറെ കാണാനില്ല കൃത്രിമം നടത്തി IAS നേടിയെന്ന കേസിലെ പ്രതി പൂജാ ഖേദ്കറെ കാണാനില്ല. IAS റദ്ദാക്കുകയും ജാമ്യം കോടതി തള്ളിയതിനും പിന്നാലെയാണിത്. കഴിഞ്ഞ ദിവസമാണ് നിയമന ശുപാർശ [more…]

Estimated read time 0 min read
News

എം 80 ഇല്ല. ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി.

എം 80 ഒഴിവാക്കി നടന്ന ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി. ബൈക്ക് ഉപയോഗിച്ചുള്ള ടെസ്റ്റിനെത്തിയ 48ൽ 30പേരും പരാജയപ്പെട്ടു. ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലർ പരാജയ ഭീതി മൂലം വന്നതുമില്ല. കാക്കനാട് മാത്രമുള്ള കണക്കാണിത്. എട്ടെടുക്കാനുള്ള [more…]

Estimated read time 0 min read
Breaking News News

ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നടൻ ഹരിശ്രീ അശോകൻ്റെ വീടിന്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 1783641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോകൃതർക്ക പരിഹാര [more…]

Estimated read time 0 min read
News

വയനാട്ടിൽ 4 പേരെ ജീവനോടെ കണ്ടെത്തി

ആശ്വാസ വാർത്ത; 4 പേരെ ജീവനോടെ കണ്ടെത്തി വയനാട് ദുരന്തബാധിത പ്രദേശത്ത് നിന്ന് നാലാം ദിനം ആശ്വാസ വാർത്ത പുറത്ത് വരുന്നു. പടവെട്ടിക്കുന്നിൽ നിന്ന് 4 പേരെ ജീവനോടെ കണ്ടെത്തിയതായി കരസേന അറിയിച്ചു. രണ്ട് [more…]

Estimated read time 0 min read
News

തൃശൂർ കുടുംബശ്രീ ഹോട്ടലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം തൃശൂർ വലപ്പാട് ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. ഹോട്ടലിന്റെ നടത്തിപ്പുകാരായ എടമുട്ടം സ്വദേശികളായ [more…]

Estimated read time 1 min read
News

പ്രഭവകേന്ദ്രത്തെ കുറിച്ചുള്ള ISRO റിപ്പോർട്ട്‌ പുറത്ത്

പ്രഭവകേന്ദ്രം 1550 മീറ്റർ ഉയരത്തിൽ; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത് വയനാട്ടിലുണ്ടായ ഉരുൾ പൊട്ടലിന്റെ റഡാർ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിട്ട് ISRO. കനത്ത നാശം വിതച്ച ഉരുൾപൊട്ടലിൽ 86,000 ചതുരശ്ര മീറ്റർ പ്രദേശമാണ് [more…]

Estimated read time 0 min read
Breaking News News Politics Viral

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം. 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്ക് എതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം [more…]