Month: November 2026
ചാലക്കുടിയിൽ വൻ കൊളള നടത്തുന്ന സംഘം പിടിയിൽ
ദേശീയപാതകൾ കേന്ദ്രീകരിച്ച് വൻ കൊളള നടത്തുന്ന സംഘം പിടിയിൽ. അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശേരി വീട്ടിൽ കനകാമ്പരൻ(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48) ചാലക്കുടി നോർത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടിൽ [more…]
അന്നമനട മഹാദേവ ക്ഷേത്ര മണപ്പുറം കെട്ടിയടച്ചതിനെതിരെ ഹിന്ദു ഐക്യ വേദിയുടെ പ്രതിഷേധം.
കർക്കിടക വാവ് ബലി തർപ്പണ० :അന്നമനട മഹാദേവ ക്ഷേത്ര മണപ്പുറം കെട്ടിയടച്ചതിനെതിരെ ഹിന്ദു ഐക്യ വേദിയുടെ പ്രതിഷേധം. മാള കർക്കിടക വാവ് പിതൃ ബലി തർപ്പണ० അന്നമനട മഹാദേവ ക്ഷേത്ര മണപ്പുറത്ത് കൊച്ചി ദേവസ്വം [more…]
മാളയിൽ മൊബൈൽ ടവറിൽ നിന്നും കേബിൾ മോഷ്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ
മൊബൈൽ ടവറിൽ നിന്നും കേബിൾ മോഷ്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. മാള മാളയിൽ എയർടെല്ലിൻറെ മൊബൈൽ ടവറിൽ നിന്നും കേബിൾ മോഷ്ടിച്ച കേസ്സിലെ പ്രതി കല്ലേറ്റു०ങ്കര ചിറയത്ത് വീട്ടിൽ ജോജൊ31 നെ മാള എസ്ഐ [more…]
ആധാർ കാർഡ് പാസ്പോർട്ട് ന് ഉപയോഗിക്കാമോ?
ആധാർ കാർഡ് ഈ കാര്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല > ഇന്ത്യയിൽ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ അഡ്രസ് പ്രൂഫ് നിർബന്ധമാണ്. എന്നാൽ വിലാസം തെളിയിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല. > ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ [more…]
അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും.
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ നാളെ ഷിരൂരിൽ എത്തും. പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താൻ നിലവിൽ അനുകൂല സാഹചര്യമെന്ന് ഈശ്വർ [more…]
പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമിക്കുമെന്ന് മുഖ്യമന്ത്രി
വയനാട് ദുരന്തം: പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമിക്കുമെന്ന് മുഖ്യമന്ത്രി വയനാട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്താനാണ് മുൻഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റൊരു സുരക്ഷിതമായ സ്ഥലം കണ്ടെത്തി അവിടെ പ്രത്യേക [more…]
അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷയായി ദീപിക
അമ്പെയ്ത്തിൽ ക്വാർട്ടറിൽ; മെഡൽ പ്രതീക്ഷയിൽ ദീപിക ഒളിമ്പിക്സ് വനിതാ അമ്പെയ്ത്ത് മത്സരത്തിന്റെ പ്രീക്വാർട്ടറിൽ ഇന്ത്യയുടെ ദീപിക കുമാറിന് വിജയം. ജർമ്മനിയുടെ ക്രോപ്പ് മിഷേലിനെ 6-4 എന്ന പോയിന്റിൽ വിജയിച്ചു. ദീപിക ഇനി ക്വാർട്ടർ ഫൈനലിൽ [more…]
സൂചിപ്പാറയിൽ കുടുങ്ങിയവരെ രക്ഷപെടുത്തി
സൂചിപ്പാറയിൽ കുടുങ്ങിയവരെ രക്ഷപെടുത്തി വയനാട് ഉരുൾപൊട്ടലിലെ തെരച്ചിലിന്റെ ഭാഗമായി ചാലിയാർ പുഴ കടന്ന് വനത്തിൽ കുടുങ്ങിയ മൂന്നു പേരെയും രക്ഷപെടുത്തി രണ്ട് പേരെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷിക്കുകയായിരുന്നു. ഒരാൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. മൂന്നു [more…]
തൃശ്ശൂരിൽ പാടത്തെ വെള്ളം ഒഴുക്കി വിടുന്നതിൽ തർക്കം.. തമ്മിലടി…
തൃശൂർ: കാഞ്ഞാണി പെരുമ്പുഴ പാടത്തെ മണലൂർ താഴം പടവിലൂടെ വെള്ളം ഒഴുക്കി വിടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. മണലൂർ നിവാസികളും അരിമ്പൂർ – അന്തിക്കാട് മേഖലയിൽ നിന്നെത്തിയവരുമാണ് തമ്മിലടിച്ചത്. ആർക്കും പരുക്കകളില്ല. ജില്ലാ അസി. [more…]
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും ഭാര്യയും സിപിഎം എംപിമാരും
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിത ബാധിതർക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും ഭാര്യയും സിപിഎം എംപിമാരും. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും നൽകി. [more…]
