Month: November 2026
മലയാളികളെ ഞെട്ടിച്ച് വൻ പ്രഖ്യാപനവുമായി മോഹൻലാൽ.
ദുരിത ബാധിതർക്കായി വൻ പ്രഖ്യാപനവുമായി മോഹൻലാൽ വമ്പൻ പ്രഖ്യാപനവുമായി വയനാട്ടിലെ ദുരന്ത ഭുമിയിലെത്തിയ നടൻ മോഹൻലാൽ. മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ ദുരന്തബാധിതർക്കായി ആദ്യഘട്ടമെന്നോണം 3 കോടി രൂപയുടെ പ്രൊജക്റ്റാണ് പ്രഖ്യാപിച്ചത്. [more…]
മൊബൈൽ സേവനം മുടങ്ങിയാൽ ഉപയോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ട്രായ്
മൊബൈൽ സേവനം മുടങ്ങിയാൽ ഉപയോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ട്രായ് മൊബൈൽ സേവനം 24 മണിക്കൂറെങ്കിലും മുടങ്ങിയാൽ ഉപയോക്താവ് നഷ്ടപരിഹാരം നൽകണമെന്ന് ട്രായ്. പോസ്റ്റ്പെയ്ഡ് ഉപയോക്താവ് എങ്കിൽ ഒക്ടോബർ ഒന്നിന് ശേഷം ഇങ്ങനെ സംഭവിച്ചാൽ അടുത്ത [more…]
ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ മേൽപ്പടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ
ആശ്വാസവുമായി ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ വയനാട് മേൽപ്പടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് മോഹൻലാൽ ദുരിതം അനുഭവിക്കാൻ എത്തിയവരെ കാണാൻ എത്തിയത്. [more…]
ഇന്ന് കർക്കടകവാവ്. ബലിതർപ്പണം തുടങ്ങി
ഇന്ന് കർക്കടകവാവ്, പിതൃസ്മരണയിൽ ബലിതർപ്പണം തുടങ്ങി പിതൃകർമ്മങ്ങൾക്ക് ഏറ്റവും സവിശേഷ ദിനമായ കർക്കടകവാവ് ഇന്ന്. പുലർച്ചെ 2 മുതൽ ക്ഷേത്രങ്ങളിലും സ്നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകൾ ബലിതർപ്പണത്തിനെത്തി. ചടങ്ങുകൾ ഉച്ചവരെ നീളും. കാലാവസ്ഥ പ്രതികൂലമായതിനാൽ സ്നാനക്കടവുകളിൽ ദേവസ്വം [more…]
വിജയിയുടെ റോൾസ് റോയ്സ് ഗോസ്റ്റ് കാര് വില്പ്പനയ്ക്ക്
നടൻ വിജയ് 2012-ൽ ഒരു പുതിയ റോൾസ് റോയ്സ് ഗോസ്റ്റ് കാർ വാങ്ങിയതും. അതിന്റെ നികുതിക്കേസ് കോടതിയില് എത്തിയതും വലിയ വാര്ത്തയായി മാറിയിരുന്നു.അന്ന് ഈ കേസില് കോടതി വിജയിക്ക് ഒരു ലക്ഷം പിഴയും ചുമത്തി. [more…]
വയനാട്ടിൽ സൗജന്യ മൊബൈൽ ഡാറ്റ സഹായവുമായി വി
വയനാടിന് സഹായം: 7 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ സൗജന്യം എയർടെൽ, BSNL തുടങ്ങിയ സേവനദാതാക്കൾക്ക് പിന്നാലെ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി വി (വോഡഫോൺ ഐഡിയ). പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വിവരങ്ങൾ എളുപ്പത്തിൽ കൈമാറാൻ [more…]
വയനാടിന് ആശ്വാസമേകി ടൊവിനോ തോമസ്! 25 ലക്ഷം രൂപയും 1,000 സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും നൽകി
ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ടൊവിനോയും വയനാടിന് കൈത്താങ്ങുമായി ടൊവിനോ. ദുരിതാശ്വാസ നിധിയിsലേക്ക് 25 ലക്ഷം രൂപയാണ് താരം നൽകിയത്. വയനാട് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ പ്രതിസന്ധിയാകുന്നുവെന്ന റിപ്പോർട്ടിനെ [more…]
വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്.
വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയിൽ വെച്ച് വൈകുന്നേരം 4.18 നാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്.കല്ലേറിൽ സി4 കോച്ചിലെ സീറ്റ് നമ്പർ 74 നു മുന്നിലെ ചില്ലു പൊട്ടിയിട്ടുണ്ട്. യാത്രക്കാർക്ക് [more…]
വെള്ളാ०ങ്ങല്ലൂരിൽ നിന്നും വയനാട്ടിന് കൈതാങ്ങായി അഗസ്റ്റ്യന്റെ ധനസഹായം
വയനാട്ടിന് കൈതാങ്ങായി അഗസ്റ്റ്യന്റെ ധനസഹായം. വെള്ളാ०ങ്ങല്ലൂർ ചെറുപ്പ० മുതലെ കേൾവിക്കുറവുള്ള വേളൂക്കര കൊറ്റനെല്ലൂർ എടപ്പിള്ളിവീട്ടിൽ അഗസ്റ്റിൻ 63 തൻറെ പരിമിതി കുറവിനുള്ള മൂന്ന് മാസത്തെ പെൻഷൻ തുകയായ 4800 രൂപ വയനാട്ടിനു കൈതാങ്ങായി വെള്ളാങ്ങല്ലൂർ [more…]
ഷിരൂരിൽ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു
ഷിരൂരിൽ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന ദേശീയപാതയിലെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. പതിനേഴ് ദിവസത്തിന് ശേഷമാണ് ഈ പാത വാഹനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുത്തത്. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ [more…]
