അന്നമനട മഹാദേവ ക്ഷേത്ര മണപ്പുറം കെട്ടിയടച്ചതിനെതിരെ ഹിന്ദു ഐക്യ വേദിയുടെ പ്രതിഷേധം.

Estimated read time 1 min read

കർക്കിടക വാവ് ബലി തർപ്പണ० :അന്നമനട മഹാദേവ ക്ഷേത്ര മണപ്പുറം കെട്ടിയടച്ചതിനെതിരെ ഹിന്ദു ഐക്യ വേദിയുടെ പ്രതിഷേധം. മാള  കർക്കിടക വാവ് പിതൃ ബലി തർപ്പണ० അന്നമനട മഹാദേവ ക്ഷേത്ര മണപ്പുറത്ത് കൊച്ചി ദേവസ്വം ബോർഡു० അന്നമനട ശിവരാത്രി ആഘോഷ കമ്മറ്റിയുമാണ് നടത്താറ്. എന്നാൽ ഇക്കൊല്ല० പിതൃ തർപ്പണ० നടത്തുവാൻ ശിവരാത്രി ആഘോഷ കമ്മറ്റി ഭാരവാഹികൾ തയ്യാറാകാത്തതിനെ തുടർന്ന് കൊച്ചി ദേവസ്വം ബോർഡ് അധികൃതർ പുഴയിലേക്ക് ഇറങ്ങുന്ന വഴി അടച്ചു കെട്ടി. ഇതിനെതിരെ ഭക്തർ മാള പോലീസ്സിൽ പരാതി. പോലീസ് ഭീഷണിപ്പെടുത്തിയതായു० പുഴയിലേക്ക് ഇറങ്ങിയാൽ കേസ്സെടുക്കുമെന്ന് പറഞ്ഞു. എന്നാൽ എസ്എച്ച്ഒ  വിനോട് ഇതെപ്പറ്റി അന്വേഷിച്ചപ്പോൾ മാള അഗ്നി രക്ഷ സേനക്ക് ഭക്തർക്ക് സ०രക്ഷണ० കൊടുക്കുവാനാണ് നിർദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ദേവസ്വം ബോർഡ് അധികൃതരു० ശിവരാത്രി ആഘോഷ കമ്മറ്റി ഭാരവാഹികളു० അന്നമനട മഹാദേവ ക്ഷേത്രത്തിലെ മണപ്പുറത്ത് കർക്കിടക  വാവ് പിതൃ ബലി തർപ്പണ० തടസ്സപ്പെടുത്തിയതിനെതിരെ ഹിന്ദു ഐക്യ  വേദി ഭാരവാഹികളായ പിഎൻ അശോകൻ, പിസി സുഭാഷ് എന്നിവർ മാളയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രതിഷേധം അറിയിച്ചു
remesheledathee News

+ There are no comments

Add yours