ആധാർ കാർഡ് ഈ കാര്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല
> ഇന്ത്യയിൽ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ അഡ്രസ് പ്രൂഫ് നിർബന്ധമാണ്. എന്നാൽ വിലാസം തെളിയിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല.
> ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് അപേക്ഷകൾക്കും ആധാർ കാർഡ് എൻറോൾമെൻ്റ് ഐഡി സ്വീകാര്യമല്ല. എൻറോൾമെൻ്റ് ഐഡി താൽക്കാലികമായി ഉപയോഗിക്കാമെങ്കിലും, ഇത് ആധാർ കാർഡിന് പകരം വെക്കാനാവില്ല എന്നുള്ളതാണ് കാരണം.


+ There are no comments
Add yours