മാളയിൽ മൊബൈൽ ടവറിൽ നിന്നും കേബിൾ മോഷ്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ

Estimated read time 1 min read

മൊബൈൽ ടവറിൽ നിന്നും കേബിൾ മോഷ്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ.  മാള  മാളയിൽ എയർടെല്ലിൻറെ മൊബൈൽ ടവറിൽ നിന്നും കേബിൾ മോഷ്ടിച്ച കേസ്സിലെ പ്രതി കല്ലേറ്റു०ങ്കര ചിറയത്ത് വീട്ടിൽ ജോജൊ31 നെ മാള എസ്ഐ നേതൃത്വത്തിലുള്ള അന്വേഷണ സ०ഘ० അറസ്റ്റ് ചെയ്തു. മുരിയാട് നിന്നും മൊബൈൽ ടവറിൻറെ ബാറ്ററി മോഷ്ടിച്ച കേസ്സിലു० ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 
remesheledathee News

+ There are no comments

Add yours