ധനുഷിന്റെ ‘രായൻ’ ഒടിടിയിലേക്ക്

Estimated read time 1 min read

ധനുഷിന്റെ ‘രായൻ’ ഒടിടിയിലേക്ക്

ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ധനുഷിന്റെ ‘രായൻ’ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിന്റെ ഒഫീഷ്യൽ സ്ട്രീമിംഗ് അവകാശം പ്രൈം വീഡിയോയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23ന് ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രൈം വീഡിയോ അറിയിച്ചിരിക്കുന്നത്. ജൂലൈ 26ന് ഇറങ്ങിയ ചിത്രത്തിൽ ധനുഷിനൊപ്പം അപർണ ബാലമുരളി നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും അഭിനയിക്കുന്നു

+ There are no comments

Add yours