ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ നിലപാട് തേടി കോടതി

Estimated read time 0 min read

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ നിലപാട് എന്തെന്ന് കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാട് എന്താണെന്ന് തേടി ഹൈക്കോടതി. കുറ്റകൃത്യം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ കേസ് എടുക്കാൻ വകുപ്പുണ്ടോയെന്നും പൊതുതാൽപര്യ ഹർജി പരിഗണിക്കവേ കോടതി ആരാഞ്ഞു. മൊഴി നൽകിയവർക്ക് നേരിട്ട് മുന്നിൽ വരാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ച കോടതി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ നൽകണമെന്നും നിർദേശിച്ചു.

+ There are no comments

Add yours