വെറും 2 മണിക്കൂറിൽ മെസിയുടെ റെക്കോർഡ് തകർത്ത് റൊണാൾഡോ
യുട്യൂബ് ചാനൽ തുടങ്ങി വെറും 2 മണിക്കൂറിനുള്ളിൽ സബ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ ലയണൽ മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006ൽ യൂട്യൂബ് ചാനൽ തുടങ്ങിയ മെസിക്ക് 2.3 മില്ല്യൺ സബ്സ്ക്രൈബേഴ്‌സ് ആണ് ആകെ ഉള്ളതെങ്കിൽ, ഇന്നലെ യൂട്യൂബ് ചാനൽ തുടങ്ങിയ റൊണാൾഡോ ഇതിനോടകം 13.6 മില്ല്യൺ സബ്സ്ക്രൈബേഴ്‌് പിന്നിട്ടു. ഒരു ദിവസത്തിനുള്ളിൽ തന്നെ യൂട്യൂബ് ഗോൾഡൻ ബട്ടണും സ്വന്തമാക്കാൻ റൊണാൾഡോയ്ക്കായി.


+ There are no comments
Add yours