Category: News
News
നന്തൻകോട് കൂട്ടക്കൊലപാതകം: വിധി പറയുന്നത് വീണ്ടും മാറ്റി
നന്തൻകോട് കൂട്ടക്കൊലപാതകം: വിധി പറയുന്നത് വീണ്ടും മാറ്റി കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് [more…]
അതിർത്തി അടച്ചുപൂട്ടി, മിസൈലുകൾ റെഡി, ഷൂട്ട് അറ്റ് സൈറ്റ്…തയാറായി സൈന്യം.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും [more…]
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു.
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 440 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നും ഒരു പവൻ സ്വർണത്തിന്റെ്റെ വില 73,000ന് മുകളിൽ തന്നെയാണ്. പവന് 73,040 രൂപയാണ് ഇന്നത്തെ വിൽപനവില. ഗ്രാമിന് 55 [more…]
ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു
ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ഗംഗനദിക്ക് സമീപം ഒരു ഹെലികോപ്റ്റർ തകർന്ന് അഞ്ച് യാത്രക്കാർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗംഗോത്രി ധാമിലേക്ക് പോകുകയായിരുന്ന ഏഴ് [more…]
ജാഗ്രതൈ..കള്ളക്കടൽ പ്രതിഭാസം തുടരും
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലയിൽ 0.6 മുതൽ 0.7 മീറ്റർ വരെയും, നാളെ രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പിൽ [more…]
ഓപ്പറേഷൻ സിന്ദൂർ; സർവകക്ഷി യോഗം ഇന്ന്
ഓപ്പറേഷൻ സിന്ദൂർ; സർവകക്ഷി യോഗം ഇന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ദില്ലിയിൽ നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി, ആഭ്യന്തര പ്രതിരോധ മന്ത്രിമാർ [more…]
രോഹിതിന് ശേഷം ആരാകും ക്യാപ്റ്റൻ?… സാധ്യത പട്ടികയിൽ ഇവർ
രോഹിതിന് ശേഷം ആരാകും പുതിയ ക്യാപ്റ്റൻ? രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ, അടുത്ത ക്യാപ്റ്റൻ ആരായിരിക്കുമെന്ന ചർച്ച ആരംഭിച്ചു. ഗിൽ, ബുംറ, ഋഷഭ് പന്ത്, KL രാഹുൽ എന്നിവർക്കെല്ലാം സാധ്യതയുണ്ട്. എന്നാൽ [more…]
ആദ്യ കോൺക്ലേവിൽ കറുത്ത പുക….. മാർപാപ്പയെ തെരഞ്ഞെടുക്കാനായില്ല
ആദ്യ കോൺക്ലേവ്, വത്തിക്കാനിൽ കറുത്ത പുക കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി വത്തിക്കാനിൽ നടന്ന ആദ്യ കോൺക്ലേവിൽ മാർപാപ്പയെ തെരഞ്ഞെടുക്കാനായില്ല. വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു. മൂന്നിൽ രണ്ട് [more…]
തമിഴ്നാട് ട്രാൻസ്പോർട്ട് ബസിടിച്ച് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണന്ത്യം
തമിഴ്നാട് ട്രാൻസ്പോർട്ട് ബസിടിച്ച് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു തമിഴ്നാട് ട്രാൻസ്പോർട്ട് ബസിടിച്ച് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു. പാറശാല ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ജയശങ്കറാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. കുറുകുട്ടിക്ക് [more…]
ആലത്തൂർ മഹാവിഷ്ണു__ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ ബലിക്കൽപുര, വലിയമ്പലവും ഭജനമഠവും കേന്ദ്ര മന്ത്രി ഭക്തർക്കായി സമർപ്പിച്ചു.
ആലത്തൂർ മഹാവിഷ്ണു__ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ ബലിക്കൽപുര, വലിയമ്പലം, ഭജനമഠം എന്നിവ കേന്ദ്ര മന്ത്രി ഭക്തർക്കായി സമർപ്പിച്ചു. മാള ആലത്തൂർ മഹാവിഷ്ണു__ഹനുമാൻ സ്വാമി ക്ഷേത്രത്തിൻറെ പുനരുദ്ധാരണത്തിൻറ ഭാഗമായി പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബലിക്കൽപുര, [more…]
