ഓപ്പറേഷൻ സിന്ദൂർ; സർവകക്ഷി യോഗം ഇന്ന്

Estimated read time 0 min read

ഓപ്പറേഷൻ സിന്ദൂർ; സർവകക്ഷി യോഗം ഇന്ന്

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ദില്ലിയിൽ നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി, ആഭ്യന്തര പ്രതിരോധ മന്ത്രിമാർ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും യോഗത്തിന്റെ ഭാഗമാകും. പാർലമെന്റിലെ ലൈബ്രറി കെട്ടിടത്തിൽ വെച്ചാണ് യോഗം.

+ There are no comments

Add yours