രോഹിതിന് ശേഷം ആരാകും പുതിയ ക്യാപ്റ്റൻ?
രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ, അടുത്ത ക്യാപ്റ്റൻ ആരായിരിക്കുമെന്ന ചർച്ച ആരംഭിച്ചു. ഗിൽ, ബുംറ, ഋഷഭ് പന്ത്, KL രാഹുൽ എന്നിവർക്കെല്ലാം സാധ്യതയുണ്ട്. എന്നാൽ നിലവിൽ വൈസ് ക്യാപ്റ്റനായ ഗില്ലിന് ക്യാപ്റ്റൻ പദവി നൽകുമെന്നാണ് റിപ്പോർട്ടുകൾ. ബുംറ ഒരു മികച്ച ക്യാപ്റ്റനാണെങ്കിലും, ഗില്ലിന്റെ ഫിറ്റ്നസും ദീർഘകാല താൽപ്പര്യങ്ങളും കണക്കിലെടുത്ത് അദ്ദേഹത്തിന് അവസരം നൽകാനാണ് സാധ്യത.


+ There are no comments
Add yours