Estimated read time 0 min read
News

സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക; പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തു

സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക; പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തു വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് അന്തരീക്ഷത്തിലേക്ക് വെള്ളപ്പുക ഉയർന്നു. പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തതായുള്ള ആദ്യ അറിയിപ്പാണ് ഇത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് നടന്ന [more…]

Estimated read time 0 min read
News

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ.

വിനായകൻ കസ്റ്റഡിയിൽ നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ [more…]

Estimated read time 1 min read
News

സണ്ണി ജോസഫ് പുതിയ KPCC പ്രസിഡന്റ്

കെ സുധാകരനെ മാറ്റി; പകരം സണ്ണി ജോസഫ് KPCC പ്രസിഡന്ററ് സ്ഥാനത്ത് നിന്ന് കെ സുധാകരൻ എംപിയെ ഹൈക്കമാൻഡ് മാറ്റി. സണ്ണി ജോസഫിനെയാണ് പുതിയ KPCC പ്രസിഡന്റായി നിയമിച്ചത്. സുധാകരനെ മാറ്റുമെന്ന് നേരത്തെ തന്നെ [more…]

Estimated read time 0 min read
News

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു.

കേരളത്തിൽ വീണ്ടും നിപ! കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, [more…]

Estimated read time 1 min read
News

വത്തിക്കാനിൽ നിന്നും വീണ്ടും കറുത്ത പുക

വത്തിക്കാനിൽ നിന്നും വീണ്ടും കറുത്ത പുക കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി വത്തിക്കാനിൽ നടന്ന രണ്ടും മൂന്നും കോൺക്ലേവിലും മാർപാപ്പയെ തെരഞ്ഞെടുക്കാനായില്ല. ഇന്നും വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു. [more…]

Estimated read time 0 min read
News

സംഘർഷം…ഐപിഎൽ മത്സരത്തിൽ മാറ്റം…

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനാൽ ഐപിഎൽ മത്സരത്തിൽ മാറ്റം. മെയ് 11ന് ധർമ്മശാലയിൽ നടക്കേണ്ട മുംബൈയും പഞ്ചാബും തമ്മിലുള്ള മത്സരത്തിന്റെ വേദി മാറ്റി. ഈ മത്സരം ഇനി അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ [more…]

Estimated read time 0 min read
News

കൊല്ലപ്പെട്ടത് ഇന്ത്യ തേടിയ കൊടും ഭീകരൻ. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടും ഭീകരൻ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ഇന്ത്യ തേടിയ കൊടും ഭീകരൻ. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരൻ അബ്ദു‌ൾ റൗഫ് അസറാണ് ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊടും ഭീകരൻ [more…]

Estimated read time 0 min read
News

വ്യാജപതിപ്പുകൾ… സർക്കാരിന് പരാതി നൽകി പ്രൊഡ്യൂസേഴ്സസ് അസോസിയേഷൻ.

തുടർച്ചയായി സിനിമകളുടെ വ്യാജപതിപ്പുകൾ പുറത്തിറങ്ങുന്നതിൽ സർക്കാരിന് പരാതി നൽകി പ്രൊഡ്യൂസേഴ്സസ് അസോസിയേഷൻ. ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ വരുന്നതിൽ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തുടരും [more…]

Estimated read time 0 min read
News

കടുത്ത ജാഗ്രത. 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു.

പാകിസ്‌താൻ ഭീകരവാദികളുടെ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയിൽ. 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി.അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേനാ [more…]

Estimated read time 0 min read
News

ഹെലികോപ്ടർ തകർന്ന് വീണു, 5 മരണം.. രണ്ട് പേർക്ക് പരിക്ക്.

സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം [more…]